12:07am 20 October 2026
NEWS
സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു
19/10/2026  04:50 PM IST
nila
സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു

കല്ലിശ്ശേരി : സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.
കല്ലിശ്ശേരി,  മുഞ്ഞനാട്ട് എം. ഒ. തോമസ് ( കൊച്ചുകുഞ്ഞ് - 89) അമേരിക്കയിൽ  നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ: പരേതയായ ലില്ലിക്കുട്ടി. 
മക്കൾ: സാം, ബിജു, സജി, ജിജി ( എല്ലാവരും യുഎസ്എ )
മരുമക്കൾ : പ്രീത - തിരുവനന്തപുരം,  ആനി - കൊടൈക്കനാൽ , സോണു- തിരുവനന്തപുരം.(എല്ലാവരും യുഎസ്എ )
പരേതന്റെ  സഹോദരൻ  എം.ഒ.ജോൺ ( ജോയി 78) സെപ്റ്റംബർ 7 ന് മരിച്ചു.
സംസ്ക്കാരം   സെപ്റ്റംബർ 9ന് കല്ലിശ്ശേരി ഐ.പി.സി സഭാ സെമിത്തേരിയിൽ 
ആണ് നടത്തിയത്.
ഭാര്യ :  പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ, റെനി,റെജി, റിജോ (എല്ലാവരും യുഎസ്എ )
മരുമക്കൾ. പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ).കഴിഞ്ഞ
 40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ  2 വർഷം മുമ്പ് ആണ് ഇവർ നാട്ടിൽ സ്ഥിരതാമസമാക്കിയത്.
തങ്കച്ചൻ,കുഞ്ഞുമോൾ, പരേതരായ പാപ്പച്ചന്‍,  തങ്കമ്മ, ചിന്നമ്മ വാലയിൽ ഇടിക്കുള ജോർജ്ജ്, പൊടിയമ്മ എന്നിവരാണ്  മറ്റ് സഹോദരങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img